Take a fresh look at your lifestyle.

ട്രെയിനിൽ വെച്ച് ഈ ചേച്ചി ചെയ്യുന്നത് കണ്ടോ..?.!! ഞെട്ടലോടെ ട്രെയിൻ യാത്രക്കാർ.!! |A Lady wear many masks to survive

31

A Lady wear many masks to survive : ജീവിക്കാനായി പല വേഷങ്ങളും കെട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇന്ന് സമ്പന്നരായ പല വ്യക്തികളുടെയും ജീവിത വിജയത്തിന് പിന്നിൽ ഒരുപാട് കഥകൾ പറയാനുണ്ടാകും. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനായി തന്റെ കഴിവുകൾ തിരിച്ചറിയേണ്ടി വരുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ജീവിതം മുന്നോട്ട് പോകാനായി പല വേഷങ്ങളും കെട്ടുന്നവർ.

ട്രയിനിലെ യാത്രക്കിടെ ആരോ ഒരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മനോഹരമായി പാട്ട് പാടിക്കൊണ്ട് ഭിക്ഷ യാചിക്കുന്ന ഒരു ചേച്ചിയെ ആണ്. എത്ര മനോഹരമായാണ് അവർ പാട്ട് പാടുന്നത്, ഒരു നേരത്തെ ഭക്ഷണത്തിനായി. തന്റെ കുടുംബം പട്ടിണി ആവാതിരിക്കാനായി തന്നിലെ കഴിവ് സ്വയം തിരിച്ചറിഞ്ഞ് ചെയ്യുകയാണ്.

ആരുടേയും കണ്ണിനെയും മനസിനെയും ഒന്ന് ഈറനണിയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇത്. പാട്ട് പാടുന്നതോടൊപ്പം കയ്യിലെ ഒരു ഉപകരണം വെച്ച് ആ സ്ത്രീ കയ്യിൽ താളം പിടിക്കുന്നതായും കാണാം. പാട്ടിനനുസരിച്ച് കയ്യിലെ ആ താളവും കേട്ടാൽ ആരായാലും ഒന്ന് നോക്കി കേട്ടിരുന്നു പോകും.

Mallu Clicks എന്ന യൂട്യൂബ് ചാനൽ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പെട്ടെന്ന് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ ചേച്ചിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുവാനും അവരുടെ ജീവിത മാർഗത്തിനായിൽ ഒന്ന് സഹായിക്കുവാനും വീഡിയോ ഷെയർ ചെയ്യൂ. Video Credits : Mallu Clicks