Take a fresh look at your lifestyle.

ചെക്കൻ കല്യാണ വീട് ഇളക്കി മറിച്ചു.!! ഡാൻസും പാട്ടുമായി കല്യാണ വീട് തകർത്താടി മമ്മു.!! | Cute Boy Mamu Wedding Reception Song Video Viral

46,329

Cute Boy Mamu Wedding Reception Song Video Viral: സോഷ്യൽ മീഡിയയിലെ ഇപ്പോൾ താരമായി മാറുന്നത് കുട്ടി താരങ്ങളാണ് . അവരുടെ പ്രകടനങ്ങൾ കണ്ടിരുന്നാൽ തന്നെ സമയം പോവുന്നത് അറിയില്ല.അവരുടെ ഓരോ കുറുമ്പുകളും കാഴ്ചക്കാരിലേക്ക് ചിരി പടർത്തും. ഇത്തരം വീഡിയോസ് കാണാൻ തന്നെ ഒരുവിധം പ്രേക്ഷകർ ഉണ്ട് .യൂട്യൂബിലും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും കയ്യാടികളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് അത്തരത്തിലുള്ള ഒരു

വീഡിയോയാണ് .ഒരു വിവാഹത്തിന്റെ റിസപ്ഷൻ വേളയിൽ മുണ്ടുടുത്ത് സുന്ദരനായി നിൽക്കുന്ന കുട്ടി താരത്തെയാണ് .അവൻ മാത്രം മതി ഈ കല്ല്യാണം പൊടിപൂരമാക്കാൻ .താരം അതിഗംഭീരമായി ഡാൻസ് ചെയ്യുകയും പാട്ട് പാടുകയും ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മാമു എന്ന കൊച്ചു

വ്ലോഗർ അതി ഗംഭീരമായി ഡാൻസ് ചെയ്യുകയാണ് സ്റ്റേജിൽ കയറി .ഏജവാനി ദിവാനി ഹേ ദിവനി എന്ന ഗാനം അതിമനോഹരമായാണ് ഈ മിടുക്കൻ പാടിയത്.പാട്ടു ഏതാണ് എന്ന് മനസിലായില്ലെങ്കിലും അവന്റെ എനർജി സമ്മദിക്കണമെന്നാണ് ആരാധകർ പറയുന്നത് .മാമുവിന് ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും

അക്കൗണ്ടുകൾ ഉണ്ട് .നിരവധി പേരാണ് അവന്റെ വീഡിയോക്ക് കമന്റുകളുമായി എത്തിയത്.മമ്മുനെ ടോപ് സിങറിൽ കൊണ്ട് വാ,എന്നിങ്ങനെയുള്ള കമന്റുകളുമായി എത്തിയത്.2000തിലധികം ഷെയറിങ്ങും ലഭിച്ചിട്ടുണ്ട് .