Take a fresh look at your lifestyle.

ബാദൽ ബാർസ പാട്ടിന് കണ്ണഞ്ചിപ്പിക്കുന്ന ചുവടുമായി കൊച്ചു മിടുക്കൻ .!! ചെക്കൻ തകർത്തു .!! വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ.!! | Cute Student Bathal Barsa Song Video Viral

711

Cute Student Bathal Barsa Song Video Viral: കുട്ടി താരങ്ങളുടെ വിഡിയോസിന് സോഷ്യൽ മീഡിയയിൽ നിരവധി കാഴ്ച്ചക്കാരാണ് ഉള്ളത്. ആളുകൾ ചിരി പടർത്തി റിൽസിലൂടെയും മറ്റ് യൂട്യൂബ് വ്ലോഗിങ്ങിലൂടെയും എല്ലാം ജനശ്രദ്ധ പിടിച്ചുപറ്റിയ കുട്ടിതാരങ്ങളെ കേരളം കണ്ടതാണ്. ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധയായി കൊണ്ടിരിക്കുന്നത് പുതിയൊരു വീഡിയോ ദൃശ്യങ്ങളാണ്. ടീച്ചേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഒരു സ്കൂളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു മിടുക്കൻ സ്റ്റേജിൽ നിന്ന് ചുവടുവെക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ബാധൽ ബർസബി ജൂലി എന്ന്

ഇൻസ്റ്റഗ്രാം ട്രെൻഡിങ് സോങ്ങിന് ഒപ്പം ആണ് കുട്ടി താരം ചുവടുവെച്ചത്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്ക് തന്നെ നിരവധി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയിരിക്കുകയാണ് ഈ കുട്ടി. ശ്രീജിത എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 3.2 മില്യൺ വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കൂടാതെ 12.3 കമന്റുകളും ആയി നിറഞ്ഞു നിൽക്കുകയാണ് താരം. ‘ വാവ് എവരി വൺ കം വാച്ച് ദിസ് ലിറ്റിൽ

ബോയ് ഡാൻസിങ്, എന്നിങ്ങനെ നിരവധി ആളുകളുടെ കമന്റുകളും കാണാം. കൂടാതെ ഈ കുട്ടിയുടെ രക്ഷിതാവ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത് ഇങ്ങനെയാണ്, എന്റെ മകൻ സ്കൂൾ വിട്ട് വീട്ടിലേക്ക് എത്തിയപ്പോൾ എന്നോട് പറഞ്ഞു ഞാൻ ഇന്ന് സ്കൂളിലെ പ്രോഗ്രാമിന് ഡാൻസ് ചെയ്തു എന്ന് ഈ വീഡിയോ

പങ്കുവെച്ച് ശ്രീചിതയോട് നന്ദി പറയുകയാണ് കുട്ടിയുടെ അച്ഛൻ. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുള്ള നിരവധി വീഡിയോസ് കൊച്ചു മിടുക്കരുടേതായി കാണാം. കഴിഞ്ഞദിവസം ട്രെയിനിൽ നിന്നും അത്ഭുതകരമായി ഇറങ്ങുന്ന ഒരു മൂന്നു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.