Take a fresh look at your lifestyle.

പെർഫെക്റ്റ് മാതൃക മലയാളി ദമ്പതികൾ.!! ദിലീപിന്റെ ചെവിയിൽ കിന്നാരം പറഞ്ഞ് കാവ്യാ മാധവൻ.!! |Dileep And Kavya Madhavan New Look

595

Dileep And Kavya Madhavan New Look : നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് കാവ്യ മാധവൻ. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം നടൻ ദിലീപുമായുള്ള വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളെ സജീവ സാന്നിധ്യമാണ് താരം. ഈയടുത്ത് കാവ്യ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഓപ്പൺ ആക്കിയത്. തുടർന്ന് താരം തന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ ദിലീപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ

ഇതിനോടകം ഏറ്റെടുത്തത്. കാവ്യ മാധവൻ പർപ്പിൾ കളർ സാരിയിൽ അതിമനോഹരമായാണ് ഒരു ഫങ്ക്ഷന് എത്തിയത്. അതേ കളറിലുള്ള ഷർട്ട് ധരിച്ചു തന്നെയാണ് നടൻ ദിലീപ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കാവ്യ ദിലീപിന്റെ കയ്യോട് കൈ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിൽ കാവ്യാ അണിഞ്ഞിരിക്കുന്ന സാരി തന്റെ തന്നെ ബ്രാൻഡ് ആയ ലക്ഷ്യയുടേതാണ്. ഏത് അവസരത്തിൽ കണ്ടാലും പ്രേക്ഷകർക്ക് സ്നേഹം തോന്നുന്ന താര ജോഡികളാണ്

കാവ്യയും ദിലീപും. ഒരേ സമയം ഇവർ ഇരുവരെയും വളരെ കുറച്ചു മാത്രമേ ഒന്നിച്ച് കാണാൻ സാധിക്കുകയുള്ളു. മിക്കപ്പോഴും അവരോടൊപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടാകാറുണ്ട്. ഇപ്പോൾ കുട്ടികൾ ഇരുവരും പഠന തിരക്കിലാണ്. കിടിലൻ സാരിക്കൊപ്പം തിളങ്ങുന്ന കസ്റ്റം മെയ്ഡ് ബ്ലൗസ് ചേരുമ്പോൾ കാവ്യയുടെ ലൂക്കിന്‌ കൂടുതൽ മനോഹരമാക്കി മാറ്റാൻ സാധിച്ചു. ദമ്പതികൾ ഒരു ആഘോഷ ചടങ്ങിൽ ആണെന്നത് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ദിലീപ് തന്റെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം

അക്കൗണ്ട്കളിൽ തന്റെ മാത്രം ചിത്രവും പങ്കുവെച്ചിരുന്നു. കാവ്യാ ഇൻസ്റ്റാഗ്രാം പ്രവേശനം നടത്തിയത് കഴിഞ്ഞ ചിങ്ങം ഒന്നിനാണ്. തുടക്കത്തിൽ തന്നെ തന്റെ ബ്രാൻഡ് ആയ ലക്ഷ്യയുടെ സാരി ഉടുത്തുള്ള ചിത്രമാണ് പങ്കുവെച്ചത്. കൂടാതെ ഓണവിശേഷങ്ങളും താരം അക്കൗണ്ടിൽ പങ്കുവെച്ചു.