Take a fresh look at your lifestyle.

പട്ടിൽ തിളങ്ങി കാവ്യയും മക്കളും.!! അച്ഛന്റെ മീനുട്ടിയും അമ്മയുടെ മാമാട്ടിയും വൈറൽ.!! |Dileep Onam Celebration Viral Malayalam

236

Dileep Onam Celebration Viral Malayalam: നടൻ ദിലീപിന്റെയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിന്റെയും മകൾ മീനാക്ഷിയെ ആരും മറക്കാൻ സാധ്യതയില്ല. ഈയോണത്തിന് കസവു സാരിക്കൊപ്പം പച്ച ബ്ലൗസിൽ സുന്ദരിയായൊരുങ്ങിയിരിക്കുകയാണ് മീനാക്ഷി. ആയിരങ്ങളാണ് അവരുടെ മീനുട്ടിക്ക് ഓണാശംസകളുമായെത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഭംഗിയിൽ അഭിനനന്ദിക്കുന്നവരുമുണ്ട്. മനോഹര നൃത്ത ചുവടുകളുമായും സോളോ ട്രിപ്പുകളുടെ ചിത്രങ്ങളുമായും മീനാക്ഷി ആരാധകർക്കിടയിലുണ്ട്. ദിലീപ് മഞ്ജു വാര്യർ താരപുത്രി എന്നതിനപ്പുറമൊരു മേൽ വിലാസം ഉണ്ടാക്കിയെടുക്കാൻ മീനാക്ഷിക്ക്

കഴിയുന്നുണ്ട്. നൃത്തത്തിനും യാത്രക്കുo പുറമേ പഠനത്തിലും മീനുട്ടി മിടുക്കിയാണ്. ഡോക്ടറാവുക എന്ന ആഗ്രഹം മുറുകെ പിടിച്ച അവളിപ്പോൾ ചെന്നൈയിൽ എം ബി ബി എസ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. 1998 ലാണ് അച്ഛനമ്മമാരുടെ വിവാഹം അധികം വൈകാതെ മീനാക്ഷി പിറന്നു. താര ദമ്പതികളുടെ പുത്രിയെന്നതിൽ ഒതുങ്ങാൻ ഇഷ്ടപെടാത്ത അവൾ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ആളാണ്.

എന്തിനും ഏതിനും അച്ഛൻ ദിലീപ് അകമഴിഞ്ഞ പിന്തുണയാണ്. താഴെ തട്ടിൽ നിന്നും ഉയരങ്ങളിലേക്ക് സഞ്ചരിച്ച അച്ഛൻ മകൾക്ക് വലിയ പ്രചോദനമാണ്. ഗോപാലകൃഷ്ണൻ പത്മനാഭൻ പിളള എന്നതാണ് ദിലീപിന്റെ പേര്. 1991 മുതൽ മലയാള സിനിമയിൽ അഭിനയിക്കുവാൻ തുടങ്ങി. സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് ഏഷ്യനെറ്റ് ചാനലിൽ അഭിനയിച്ചാണ് ഈ രംഗത്തേക്ക് അദ്ദേഹം കടന്നു വന്നത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ മഞ്ജുവിനൊപ്പം നായകനായി വേഷമിട്ടു. അങ്ങനെ ആ സൗഹൃദം

പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തി. താര ദമ്പതികൾക്ക് മീനാക്ഷി എന്ന ഓമന പിറന്നു. ഡാൻസിലും പഠനത്തിലും പ്രത്യേക താൽപ്പര്യമുള്ള അവൾ സോഷ്യൽ മീഡിയയിൽ ഒരു മിനി സൂപ്പർ സ്റ്റാറാണ്. ദിലീപേട്ടന്റെയും കുടുംബത്തിന്റെയും ഓണാഘോഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്.

View this post on Instagram

A post shared by Dileep (@dileepactor)