Take a fresh look at your lifestyle.

ഈ ചേട്ടന്റെ പാട്ട് കേട്ടാൽ ആരായാലും ഞെട്ടി പോകും.!! ഒറിജിനലിനെ വെല്ലും ശുദ്ധസംഗീതം!! ഇദ്ദേഹം ഒരു പ്രതിഭ തന്നെ.!!വീഡിയോ വൈറൽ.!! |Kerala Man Singing Video Viral

48

Kerala Man Singing Video Viral: ഓരോരുത്തർക്കും ഓരോ തരം കഴിവുകൾ ഉണ്ടായിരിക്കും. ആ കഴിവിനെ സ്വയം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് ജീവിത വിജയം. മരമറിഞ്ഞു കൊടിയിടുക, ആളറിഞ്ഞു ചങ്ങാത്തം കൂടുക, കഴിവറിഞ്ഞു പ്രോൽസാഹിപ്പിക്കുക എന്നിങ്ങനെ പല ചൊല്ലുകളും നമ്മൾ കേട്ടിട്ടില്ലേ. തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ പാട്ടു പാടി വൈറലായ ഒരു ചേട്ടൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

നമുക്ക് ചുറ്റും ഉള്ളവരിൽ ജന്മ വാസനയോടു കൂടിയ കഴിവുകൾ ഉള്ള പല ആളുകളും ഉണ്ടായിരിക്കും. എന്നാൽ അവ പുറത്തു പ്രകടിപ്പിക്കാനുള്ള ഒരു അവസരമോ വേദിയോ അവർക്ക് കിട്ടി കാണില്ലതാനും. തന്നിലെ കഴിവ് സമൂഹം തിരിച്ചറിഞ്ഞ് നല്ലൊരു ഉന്നതി സ്വന്തമാക്കാൻ ഭാഗ്യം ചെയ്തവരും ആയിരിക്കും അവർ. ക്ലാസിക്കൽ സംഗീതം പാടി കൂട്ടുകാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് വിഡിയോയിൽ കാണുന്ന ഈ ചേട്ടൻ.

ഒരു ഇടത്തരം കുടുംബത്തിലെ ഈ പാവപെട്ട കലാകാരന്റെ സംഗീതത്തോടുള്ള കഴിവ് വളരെ പ്രശംസനീയവും സമൂഹം അറിയപ്പെടേണ്ടതുമാണ്. ജന്മവാസനകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോഴാണ് അവർ പ്രതിഭകളായി മാറുന്നത്. അർഹതയ്ക്ക് കിട്ടുന്ന ആ അംഗീകാരം അവരെ സമൂഹത്തിന്റെ തന്നെ സമ്പാദ്യമാക്കി മാറ്റുന്നു.

ഇനിയും നമുക് ചുറ്റും അറിയപ്പെടാത്ത നിരവധി കലാകാരൻമാർ ഉണ്ടാകും. നിങ്ങൾക്കാവും വിധം അവരെ സമൂഹത്തിനു മുമ്പിൽ എത്തിക്കാൻ ശ്രെമിക്കുക. പാവപെട്ട ഈ കലാകാരന്റെ ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ.. നിമിഷനേരംകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പോസിറ്റീവ് കമ്മെന്റ്സും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. Video Credits : Mallu Clicks