കുടുംബശ്രീ ചേച്ചിയുടെ കുടം ഊത്തു കളി.!!കളിച്ച് കളി കാര്യമായി.!! | Kudumbasree Lady Viral Video
Kudumbasree Lady VIral Video: ചിരി ഒരു വ്യക്തിയുടെ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് അവർ പറയുന്നു. അത്തരത്തിലുള്ള കുടുകുടാ ചിരിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതേ സമയം ഈ വീഡിയോ ഏറെ ചിന്തിപ്പിക്കുന്നതാണ്.
കുടുംബശ്രീ സഹോദരിമാരുടെ കുടും ഊത്ത് ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്ത്രീകൾ ഒരിക്കലും അടുക്കളയിൽ ഒതുങ്ങരുത്, അവരുടെ കഴിവുകൾ പുറം ലോകം അറിയണം. ലജ്ജയില്ലാതെ നിങ്ങൾക്ക് കഴിയുന്നത് ചെയ്യാൻ കഴിയുന്നത് ഒരു കഴിവാണ്, അല്ലാതെ ചിരിച്ച് തള്ളാനുള്ള ഒന്നല്ല.
അതേസമയം, ഇത്തരം പരിപാടികൾ സ്ത്രീകൾക്കുള്ള ഒരു വിനോദ പരിപാടികൾ കൂടിയാണ്. കുടം ഊത്ത് ഡാൻസ് നാട്ടിന് പുറത്ത് കാണാവുന്ന ഒരു നൃത്തരൂപമാണ്. ഒരു പ്രത്യേക തരം പാട്ടും ചുവടുകളുമുണ്ട് ഈ കലാരൂപത്തിന്.
കളിക്കുന്നതിനിടെ പാറയിൽ കാൽ വഴുതി വീഴുന്ന സഹോദരിയുടെ വീഡിയോ വൈറലാകുന്നു. 1000-ത്തിലധികം ആളുകൾ ഈ രസകരമായ വീഡിയോ ലൈക്ക് ചെയ്തു. ഫസ്റ്റ് ഷോ യൂട്യൂബ് ചാനലിൽ പതിനൊന്നായിരത്തിലധികം തവണയാണ് വീഡിയോ കണ്ടത്.