ലക്ഷ്മി നായർ അച്ഛമ്മയായി.!! ആദ്യത്തെ കൺമണിയെ വരവേറ്റ് പാചക റാണി.!! |Lekshmi Nair Son Blessed Baby Happy News
Lekshmi Nair Son Blessed Baby Happy News : ലക്ഷ്മി നായർ പാചകവും വാചകവും ഒക്കെയായി ടെലിവിഷൻ പ്രേക്ഷകർക്കും മുന്നിൽ സജീവ സാന്നിധ്യമാണ്. താരം വേറിട്ട രുചി കൂട്ടുകൾക്ക് പുറമെ തന്റെ കുടുംബ വിശേഷങ്ങളും തന്നെ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. താരം മുത്തശ്ശിയാകുന്ന വിവരം അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തന്റെ മരുമകൾ അനുരാഗ എന്ന അനുവിന് വിശേഷം ഉണ്ട് എന്ന വിവരം ആരാധകരെ ഏഴാം മാസത്തിൽ അറിയിച്ചിരുന്നു. പ്രേക്ഷകർ മുൻപ് തന്റെ മകളെയും കുട്ടികളെയും കാണാൻ പോയ ലക്ഷ്മി പെട്ടെന്ന് തിരിച്ചുവന്നത് എന്ന് തിരക്കിയിരുന്നു. അനുവിന് ശർദ്ദിയും
ക്ഷീണവും എല്ലാം ഉള്ളതിനാൽ തന്നെ പെട്ടെന്ന് തിരിച്ചു വരുമെന്നും അന്ന് അറിയിച്ചു. ലക്ഷ്മിക്ക് ഇപ്പോൾ കൂടുതൽ താല്പര്യം അനുവിന് ആവശ്യമായ ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഒരുക്കി അനുവിനെ സന്തോഷിപ്പിക്കാൻ ആണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ സന്തോഷവാർത്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് അനു. തന്റെ കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. അനുവിന്റെ ഭർത്താവ് വിഷ്ണുവിനോടൊപ്പം തന്റെ
പിഞ്ചു കുഞ്ഞിനെ ചേർത്തു പിടിച്ചാണ് ചിത്രം പങ്കുവെച്ചത്. പെൺകുട്ടിയാണ് അനുവിന് ജനിച്ചത് എന്ന് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് താരം. ‘ ഇറ്റ് ഈസ് എ ഗേൾ, ഷി ഹാസ് സ്റ്റോളൻ അവർ ഹെർട്ട്, എന്നാണ് ഈ ചിത്രം പങ്കുവെച്ച് അനു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. നിരവധി ആരാധകരാണ് അനുപങ്കുവെച്ച ഈ പോസ്റ്റിന് ചുവടടെ കമന്റുകളുമായി എത്തിയത്. കൺഗ്രാജുലേഷൻസ് ഡീയർസ് സ്റ്റെ
ബ്ലെസ്സ്ഡ്, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. അടുത്തിടെ ലക്ഷ്മി നായർ തന്നെ മകൻ പി എച്ച് ഡി നേടിയതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. മകനെ കുറിച്ച് ഓർക്കുമ്പോൾ കൂടുതൽ അഭിമാനം തോന്നുന്നു എന്നും താരം എന്റെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇപ്പോൾ തന്റെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്.