മമ്മൂക്കയുടെ മകൾക്ക് ലക്ഷങ്ങളുടെ ശമ്പളം.!! പുതിയ ജീവിതവുമായി മാളവിക നായര്‍.!! | Malavika Nair Happy News
Malavika Nair Happy News : മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് മാളവിക നായർ. മാളവിക വെള്ളിത്തിരയിൽ എത്തുന്നത് മലയാളികൾ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം കാണുന്ന മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെ ആണ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും മാളവികക്ക് സ്വന്തമാക്കാൻ സാധിച്ചു. താരത്തിന്റെ പ്രധാന സിനിമകൾ മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ്.
ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.
മുൻപ് താരം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിശേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു. മാളവിക തന്റെ പഠനം പൂർത്തിയാക്കിയത് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ആണ്. വിഷയത്തിൽ കോളേജ് ടോപ്പറായാണ് താരം വിജയിച്ചത്. മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി പേർ നടിക്ക് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോൾ മാളവികയുടേതായി ലഭിക്കുന്ന പുതിയ
വാർത്ത പുതിയ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്നതാണ്. അസിസ്റ്റന്റ് പ്രൊഫസർ ആയിട്ടാണ് താരം ജോലിക്ക് കയറിയത്. ഈ കഴിഞ്ഞ അധ്യാപക ദിനത്തിൽ നിരവധി വിദ്യാർത്ഥികൾ തനിക്ക് ആശംസകൾ നൽകിയതെന്ന് പറഞ്ഞു. എറണാകുളം സെന്റ് തെരെസസ് കോളേജിൽ ആണ് താരം നേടിയത്. കോളജിൽ ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ആൻഡ് സെൻഡർ ഫോർ റിസർച്ചിൽ ആണ് മാളവിക
അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവേശനം നടത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ സാധ്യമായത് എന്ന് താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് മലവികയുടേത്. പുതിയ ട്രെൻഡ് എല്ലാം ഫോള്ളോ ചെയ്യാറുള്ള ആളാണ് താരം. കൂടാതെ ഫോട്ടോ ഷൂട്ടുകളും മോഡലിംങും താരം സജീവമാണ്.