Take a fresh look at your lifestyle.

ഒരു നിമിഷം ആ അമ്മയ്ക്ക് മുന്നിൽ ഏവരും തൊഴുതുപോയി.!! അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് ഒന്നുകൂടി തെളിയിക്കുന്ന വീഡിയോ കാണാം.!! | Mother Love Video

475

Mother Love Video : കൊച്ചു കുട്ടികളുടെ കളികളും ചിരികളും നിറഞ്ഞ വീഡിയോസ് നിരന്തരം സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ശ്വാസം പിടിച്ച് കാണേണ്ടതും കൂടുതൽ പേടിപ്പെടുത്തുന്നതുമായ വീഡിയോസും ചിലപ്പോൾ പ്രചരിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് മരണത്തിന്റെ വായിൽ നിന്ന് തന്റെ മകനെ കൈപിടിച്ചു കയറ്റിയ ഒരു അമ്മയുടെ വീഡിയോ ദൃശ്യങ്ങൾ ആണ്. എന്റെ മുന്നിൽ ഈ ലോകത്തിലെ ഏറ്റവും ശക്തനായ ഒരാളെ

നിങ്ങൾ കൊണ്ടുവരൂ, ഞാനെന്റെ അമ്മയെ മുന്നിൽ പകരമായി നിർത്താം. അപ്പോൾ നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാൻ സാധിക്കില്ല. ഇത് എത്ര അർത്ഥവത്തായ വരികൾ ആണല്ലേ. കാരണം നമുക്ക് മുന്നിൽ എത്ര വലിയ പ്രതിസന്ധിയാണോ ഉണ്ടാകുന്നത്. നമ്മുടെ അമ്മക്ക് അതിൽ നിന്നും നമ്മളെ രക്ഷിക്കാൻ സാധിക്കും. അമ്മയ്ക്ക് ഒരു സമയത്ത് എന്തൊരു ശക്തി ലഭിക്കുന്നത് എന്നൊന്നും അറിയില്ല എന്നാലും

രക്ഷകയായി കൂടെ തന്നെ കാണാം. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുറകിൽ കണ്ണുണ്ട് അമ്മമാർക്ക് എന്ന് പറയാറുണ്ട് ഏതൊരു തരത്തിലുള്ള കുരുത്തക്കേട് കാണിച്ചാലും ഈ ഡയലോഗ് നമ്മൾ കേൾക്കാതിരിക്കില്ല. അപകട സമയത്തും അതുപോലെ തന്നെയാണ് കാര്യങ്ങൾ. അമ്മയുടെ കൺമുന്നിൽ നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് എത്തരത്തിൽ സ്റ്റെയർകേസിന്റെ വിടവിലൂടെ

താഴേക്ക് വീണുവെന്നോ, എങ്ങനെ അമ്മ അത് കണ്ടുവെന്നോ, വളരെ പെട്ടെന്ന് എങ്ങനെ കുട്ടിയെ കൈ കത്തിച്ചു പിടിച്ച് രക്ഷപ്പെടുത്തിയെന്നോ ആർക്കും അറിയില്ല. കാരണം അത്ര വേഗത്തിൽ ആണ് ആ അമ്മ അവിടെ ആക്ഷൻ എടുത്തത്. ഈ വീഡിയോ അമ്മയ്ക്ക് പകരമായി ആർക്കും ആകില്ല എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. നിരവധി ആളുകളാണ് ഈ വീഡിയോ കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.