Take a fresh look at your lifestyle.

പുതിയ കുഞ്ഞുവാവ വരാനിരിക്കെ പുതിയ വീട്ടിലേക്ക് പേർളിയും ശ്രീനിയും.!! പാലക്കാട്ടെ പേർളിയുടെ വീട് കണ്ടോ.?.!! | Pearly Maaney happy news

8,072

Pearly Maaney happy news:’ഈ വീട് പണിയുടെ തുടക്കം മുതൽ എല്ലാ കാര്യങ്ങളും നോക്കി നടത്തിയതച്ഛനാണ് അതുകൊണ്ട് എല്ലാ ക്രഡിറ്റും അച്ഛനാണ്’ അമ്മക്കും ഭർത്താവ് ശ്രീനിഷിനുമൊപ്പം പുതിയ വീട്ടിലെ സോഫയിലിരുന്ന് പേളി പറഞ്ഞു. അമ്മയുടെ മുഖത്തെ സന്തോഷം നോക്കൂ പേളി തുടർന്നു. ലക്ഷക്കണക്കിന് സുബ്സ്ക്രൈബേർസുള്ള സ്വന്തം യുടൂബ് ചാനലായ പേളി മാണി ഷോയിലൂടെ പുതിയ വീടിന്റെ വിശേഷം താരം പങ്കു വെച്ചിരിക്കുന്നത്. രണ്ടാമതും അമ്മയാവാൻ തയ്യാറെടുമ്പോൾ ഇരുട്ടി മധുരമാണ് ഈ പുതിയ വീട് എന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പറഞ്ഞു. മഴവിൽ മനോരമയിലെ D4 ഡാൻസ്

എന്ന റിയാലറ്റി ഷോയിൽ ആങ്കർ ആയാണ് പേർളി പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ബിഗ് ബോസ് എന്ന ടിവി ഷോയുടെ 2018 ലെ ഫസ്റ്റ് റണ്ണർ അപ്പാണ് പേളി. അതോടെ ആരാധകർക്കിടയിലെ താരമൂല്യം ഒന്നു കൂടി വർദ്ധിച്ചു. ബിഗ് ബോസിലൂടെ പരിചയത്തിലായ ശ്രീനേഷനെ തന്നെ 2019 ൽ വിവാഹം ചെയ്തു. അദ്ദേഹം സിനിമ ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. മോഡൽ കൂടിയായ അദേഹം തമിഴ് തെലുങ്കു ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നുണ്ട്. പേളിയും ശ്രീനിയും പ്രേക്ഷകർക്ക്

സുപരിചിതരാണെന്നിരിക്കെ ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നല്ലപോലെ സംസാരിച്ച് പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിയുന്നത് ഒരുപാട് ആരാധകരെ സംമ്പാദിക്കാൻ സഹായിച്ചു. ശ്രീനിയുടേയും പേളിയുടെയും ജീവിതത്തിനു നിറമേകാൻ അധികം വൈകാതെ തന്നെ കുഞ്ഞ് പിറന്നു.

നിള ശ്രീനിഷ് എന്നാണ് അത്യത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ജീവിതം ആസ്വദിക്കുകയും ആരാധകരെ ചിരിപ്പിച്ചും ഇവരുടെ ജീവിതം മുന്നോട്ട് പോവുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ കൂടെ കാത്തിരിക്കുന്ന അവസരത്തിൽ പാലക്കാട്ടെ പുതിയ വീട് വലിയ സന്തോഷമാണ് ഇപ്പോൾ.