Take a fresh look at your lifestyle.

എമ്പുരാൻ!! സ്റ്റീഫൻ ൽ നിന്ന് ഇനി എബ്രഹാം ഖുർഷിയിലേക്ക്.!! ക്ലാസ് ആയി ലാലേട്ടനും മാസ് ആയി രാജുവേട്ടനും.!! |Prithviraj L2: Empuraan Movie Begin Function

26

Prithviraj L2: Empuraan Movie Begin Function: ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.ലൂസിഫറിന് ശേഷം മലയാളത്തിലേക്ക് മറ്റൊരു വമ്പൻ തിരിച്ചു വരവായിട്ടാണ് L2 എമ്പുരാൻ കടന്നുവരുന്നത്.എമ്പുരാൻ ചിത്രീകരണം ആരംഭിച്ച വിവരം ഒഫീഷ്യലായി പുറത്തുവിട്ടത് സംവിധായകൻ പൃഥ്വിരാജ് ആണ്.നടനും സംവിധായകനുമായ പൃഥ്വിരാജ് സിനിമയിലെ പ്രധാന നായകൻ മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി, ഭാര്യ സുപ്രിയ തുടങ്ങിയവരോടൊപ്പം ഉള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് എമ്പുരാന്റെ ചിത്രീകരണ വിശേഷം പങ്കുവെച്ചത്.

2019ഇൽ 30 കോടിയിൽ നിർമ്മിക്കപ്പെട്ട പൃഥ്വിരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഡ്രാമ, മലയാളത്തിലെ ബോക്സ് ഓഫീസ് തകർത്തത് 400 കോടിയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത നിലവിലുള്ള സാമൂഹിക ക്രമത്തിന് കുറിക്കുകൊള്ളുന്ന രീതിയിൽ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപി തിരക്കഥ എഴുതി ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചിത്രമായിരുന്നു ലൂസിഫർ.

ചില മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയയെ ആകെ എമ്പുരാൻ തരംഗം തീർക്കുകയാണ്.മോഹൻലാൽ പൃഥ്വിരാജ് ആരാധകരുടെ വലിയ പിന്തുണയും മലയാള സിനിമ പ്രേമികളുടെ വലിയ പ്രതീക്ഷയും എ മ്പുരാനും മേലെയുണ്ട്. L2e എന്ന ഫോമിൽ ഇറങ്ങുന്ന എമ്പുരാൻ അർഥം തന്നെ വളരെ സവിശേഷമുള്ളതാണ്.ഒബ്ജക്റ്റ് മോഡലിനെ എതിരായി ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു അന്വേഷണ ഭാഷയെന്നാണ് ഇതിനർത്ഥം.തമ്പുരാന്റെ തലക്കെട്ടിന്റെ സവിശേഷത ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വൈറലായിരുന്നു.

MORE THAN A KING LESS THAN GOD എന്ന തകർപ്പൻ ക്യാപ്ഷനിൽ ഇറങ്ങുന്ന എമ്പുരാൻ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.ലൂസിഫർ 300 കോടി ബോക്സ് ഓഫീസ് എങ്കിൽ, എമ്പുരാൻ 400 കോടി ബജറ്റിലാണ് ആരംഭിക്കുന്നത്. മലയാളം കണ്ട മെഗാ ഹിറ്റുകളിൽ ഒന്നാകുയിരിക്കും ഒരുപക്ഷേ എംബുരാൻ.ലൈക്കയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും ചേർന്നൊരുക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയും സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. വരാൻപോകുന്ന ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറിനെ മലയാള ചലച്ചിത്ര ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.