നവ്യ വശീകരിച്ച് അഭിയുടെ സ്നേഹം പിടിച്ചു വാങ്ങുമ്പോൾ; നയന ആരുമറിയാതെ പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നു.!! | Patharamattu Today Episode February 8

Patharamattu Today Episode February 8: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോടടുക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശിൻ്റെ അമ്മ ദേഷ്യം പിടിച്ചതിൻ്റെ വളരെ വിഷമത്തിലായിരുന്നു നയന. ശേഷം പൂജാമുറിയിൽ പോയി ഭഗവാനോട് സങ്കടങ്ങൾ പറയുകയായിരുന്നു. എന്നെ തവിടെ നിന്ന് ഒഴിവാക്കിയാൽ തനിക്ക് ഒരു വരുമാനമാർഗം വേണമെന്നും, എനിക്കൊരു ജോലി എങ്ങനെയെങ്കിലും ലഭിക്കണമെന്നും, അച്ഛൻ്റെ കൂടെ ചെയ്യുന്ന ജോലി ഇനിയും എനിക്ക് കിട്ടണം എന്നാണ് പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന കഴിഞ്ഞു റൂമിലേക്ക് […]

പാവങ്ങളുടെ രാജകുമാരൻ .!! കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായ കുഞ്ഞുങ്ങളെ കാണാനെത്തി ദിലീപ്.!! | Actor Dileep at the School for Deaf

Actor Dileep at the School for Deaf : ജനപ്രിയ നായകനും പ്രൊഡ്യൂസറും ഒക്കെയായ ദിലീപിന്റെ നേരിട്ടുള്ള സന്ദർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായി നിരവധി കുട്ടികളെ കാണാനാണ് ദിലീപെത്തിയത്.വർഷങ്ങളായി വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത് കാരണം പൊതുജനങ്ങളെ സന്ദർശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു താരം. ഇപ്പോൾ പൊതു ഇടങ്ങളിലും ജനസമ്പർക്ക പരിപാടികൾക്കുമായി സമയം കാണുകയാണ് താരം. മധ്യകാല മലയാള ചലച്ചിത്രത്തിന്റെ പ്രധാന നായകനും ഹാസ്യ കലാകാരനും ആയി രംഗത്തെത്തിയ ദിലീപ് ജനങ്ങളുടെ […]

പുതുമോടിയില്‍ ഗോപികയും ജിപിയും.!!ഭാര്യ വീട്ടിലെ ആദ്യത്തെ വിരുന്ന്.!! മരുമകനെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ബീനാമ്മ.!! | GP Gopika Latest New Video After Marriage

GP Gopika Latest New Video After Marriage: സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇവർ തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരായത്. വളരെ ആർഭാട പൂർവ്വമായ വിവാഹമായിരുന്നു ഇവരുടെത്. വിവാഹം തീരുമാനിച്ചത് […]

ആര്യൻ കുട്ടന് ഇന്ന് പിറന്നാൾ.!!മൂന്നാം പിറന്നാളിന്റെ മധുരം നുണഞ്ഞ് അരുൺ ഗോപന്റെ മകൻ.!! | Nimmy And Arun Gopan Son Aaryan Gopan’s 3 Rd Birthday Celebration

Nimmy And Arun Gopan Son Aaryan Gopan’s 3 Rd Birthday Celebration: മലയാളികളുടെ ഇഷ്ട ചാനലായ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ച പ്രിയ ഗായകനാണ് അരുൺ ഗോപൻ. ഐഡിയ സ്റ്റാർ സിംങ്ങർ എന്ന റിയാലിറ്റി ഷോയിലെ 2007 ലെ മത്സരാർത്ഥിയായിരുന്ന അരുൺ പതിനഞ്ച് വർഷം കഴിഞ്ഞിട്ടും ഇന്നും അറിയപ്പെടുന്നത് സ്റ്റാർ സിംങ്ങറിൻ്റെ പേരിൽ തന്നെയാണ്. ഇപ്പോൾ അറിയപ്പെടുന്ന ഗായകനും, നടനുമൊക്കെയാണ് താരം. അരുൺ ഗോപൻ്റെ ഭാര്യയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ്. സൂര്യ […]