ഫേവറൈറ്റ് ഹോമിയെ പരിചയപ്പെടുത്തി മാധവ് സുരേഷ്.!! ലക്ഷ്മി ഭവനിലേക്ക് പുതിയ ഒരാൾ കൂടെ.!! സന്തോഷ വാർത്ത പുറത്തുവിട്ട് താരങ്ങൾ.!! | Madhav Suresh Introduce His Girl Friend

Madhav Suresh Introduce His Girl Friend: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ്. 4 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ.മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്‌ഗോപിയുടെ രണ്ട് ആൺ മക്കളുടെ ലക്ഷ്യം. മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് […]

മഞ്ഞയിൽ തിളങ്ങി മീനാക്ഷി ദിലീപ്.!! മീനുട്ടി ഒന്നുമനസുവെച്ചാൽ എന്റെ ആഗ്രഹവും നടക്കും; ഈ ക്യൂട്ട് ചിരിയിലാണ് ഞാൻ വീണുപോയത്.!! | Meenakshi Dileep In Yellow Salwar Viral Post

Meenakshi Dileep In Yellow Salwar Viral Post : ദിലീപിൻ്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ദിലീപ് മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാൾ ആരാധകരാണ് മീനാക്ഷിക്കുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്കുള്ളത്. ദിലീപും മഞ്ജുവാര്യരും പിരിഞ്ഞ ശേഷം ദിലീപിൻ്റെ കൂടെ താമസിക്കുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ നിന്നും മെഡിസിൻ പഠനം നടത്തി വരികയാണ്. മെഡിസിൻ […]

സാന്ത്വനം ഹരിച്ചേട്ടന്റെ കുഞ്ഞുവാവയെ കണ്ടോ? വീട്ടിലേക്കെത്തിയ കുഞ്ഞഥിതിയെ കൈകളിൽ കോരിയെടുത്ത് താരം ; ആശംസകളുമായി ആരാധകർ..! | Santhwanam Girish Nambiar With Sister Baby Viral

Santhwanam Girish Nambiar With Sister Baby Viral: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് നമ്പ്യാർ.എൻജിനിയറിംങ്ങ് കഴിഞ്ഞ ഗിരീഷ് നമ്പ്യാർ നല്ല ജോലി ലഭിച്ചിട്ടും അതിൽ തുടരാതെ സീരിയലിൽ തൻ്റെ കരിയർ തുടർന്നുകൊണ്ടിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഗിരീഷ് തിരുവനന്തപുരത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. അഭിനയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുൻപ് കിരണിലും, കൈരളിയിലും വിജെയായി ജോലി ചെയ്തിരുന്നു. പിന്നീട് സിനിമകളിൽ സഹസംവിധായകനായി തുടർന്നു.’ ‘വണ്ടർഫുൾജേണി’ എന്ന സിനിമയിലൂടെയായിരുന്നു ഗിരീഷിൻ്റെ […]

ചെന്താമരപ്പെണ്ണ്’! ബിജുവേട്ടന്റേം, കവിയേച്ചീടേം ആദ്യ സംരംഭം.. എല്ലാം അടിപൊളി തന്നെ , അഭിനന്ദനങ്ങളുമായി ആരാധകർ | KL Bro Biju First Album Video

KL Bro Biju First Album Video: ചുരുങ്ങിയ സമയം കൊണ്ട് മലയാള യൂട്യൂബിൽ ഏകദേശം മുപ്പത് മില്യൺ സബ്സ്ക്രൈബ്ർസിനെ നേടിയ യൂട്യൂബ് ചാനലാണ് കെ ബ്രോ ബിജു ഋത്വിക് എന്ന ചാനൽ. കേരളത്തിലെ ആദ്യത്തെ ഡയമൻഡ് പ്ലേ ബട്ടൺ വാങ്ങിയ യൂട്യൂബ് ചാനലും ബിജുവിന്റെയായിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ നമ്പർ വൻ യൂട്യൂബ് ചാനൽ എന്ന പേരിൽ നിരവധി പുരസ്‌കാരങ്ങൾ ബിജുവിന്റെ കുടുബം ഏറ്റുവാങ്ങിയിരുന്നു. 2020ലാണ് ബിജു യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ആ സമയങ്ങളിൽ കൈവശം […]

പൊന്നമ്മ ചേച്ചിയോടൊപ്പം; മലയാള സിനിമയുടെ സ്വന്തം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങളായ ജഗദീഷും ബൈജു സന്തോഷും.!! | Kaviyoor Ponnamma Meet Baiju Santhosh And Jagadish

Kaviyoor Ponnamma Meet Baiju Santhosh And Jagadish: ഒരുകാലത്ത് മലയാള സിനിമയിലെ നായികാവസന്തത്തിൽ പൂത്തുലഞ്ഞ് തളിർത്തു നിന്നിരുന്ന വ്യക്തിയാണ് കവിയൂർ പൊന്നമ്മ. പിന്നീട് അമ്മ വേഷങ്ങളിലേക്കും താരം കടന്നെത്തി. മലയാള സിനിമയിൽ തന്റെ ജീവിതത്തിന്റെ മുക്കാൽപങ്കും അഭിനയിച്ച് തീർത്ത വ്യക്തി. സിനിമയിലെ തന്റെ 65 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് താരം. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന […]

നിങ്ങൾക്ക് പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്കാമോ?.!! സ്കൂൾ യൂണിഫോമിൽ തിളങ്ങി നിക്കുന്ന കുട്ടി താരം.!! ആരെന്ന് മനസിലായോ ?.!! | Actress Celebrity childhood photo

Actress Celebrity childhood photo: മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം താരമാണ് ഹണി റോസ്. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന താരം ആരെന്ന് ചോദ്യം ഉയർന്നാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ ഹണി റോസ്. ചെറുപുഞ്ചിരിയുമായി ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന താരത്തെ ഒരുപാട് ഇഷ്ടമാണ് മലയാളിക്ക്. മനോഹരമായ വേഷവിധാനത്തിൽ ആരാധകരുടെ മുന്നിലേക്ക് എത്തിച്ചേരുന്ന ഹണി റോസിന്റെ ആറ്റിട്യൂട് തന്നെയാണ് ഇന്ന് കേരളത്തിലെ മിക്ക പരിപാടികളുടെയും മുഖ്യാതിഥി ആവാൻ ഹണി റോസ് വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതിന്റെ കാരണം. ഇന്ന് […]

ഇവൾ കണ്ണനേക്കാൾ മിടുക്കി തന്നെ.!! സാന്ത്വനം കണ്ണന്റെ അനിയത്തി കുട്ടിക്കു കിട്ടിയ സൗഭാഗ്യം കണ്ടോ?.!! | Santhwanam Achu’s sister new achievement

Santhwanam Achu’s sister new achievement viral Post: മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ നിരവധി കഥാപത്രങ്ങളുടെ വിശേഷങ്ങളുമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിൽ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് കണ്ണൻ. അച്ചു സുഗതാണ് കണ്ണനായി പരമ്പരയിൽ എത്തുന്നത്. അസിസൻ്റ് ഡയറക്ടറായിട്ടായിരുന്നു താരം സീരിയലിലേക്ക് എത്തുന്നത്. വാനമ്പാടി സീരിയലിൽ സാന്ത്വനം സീരിയൽ സംവിധായകനായിരുന്ന ആദിത്യൻ സാറിൻ്റെ കീഴിൽ അസിസ്റ്റൻറ് ഡയറക്ടറായി തുടക്കം കുറിച്ച താരം പിന്നീട് സാന്ത്വനത്തിൽ പ്രധാന […]

കൈകുമ്പിളിൽ വെള്ളം ഒഴുകുന്ന ഗണപതി വിഗ്രഹം .!! ഇത് ബിഗ്ഗ്‌ബോസ് നൽകിയ ഫ്ലാറ്റ് അല്ല .!! | Bigg Boss Akhil Marar New Flat

Bigg Boss Akhil Marar New Flat: യുവ സംവിധായകനായ അഖിൽമാരാർ ബിഗ്ബോസ് സീസൺ 5-ൽ വന്നതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ഡോക്ടർ ബിജുവിൻ്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ പേരറിയാത്തവർ എന്ന ചിത്രത്തിൻ്റെ സഹസംവിധായകനായിട്ടായിരുന്നു അഖിലിൻ്റെ അരങ്ങേറ്റം. എന്നാൽ 2021 ൽ ജോജു ജോർജിനെ നായകനാക്കി അഖിൽ മാരാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു’ ഒരു താത്വിക അവലോകനം’. ഈ ചിത്രത്തിൻ്റെ കഥയും, തിരക്കഥയും സംഭാഷണവും താരം തന്നെയായിരുന്നു. ബിസൈഡ്സ്, ലിഫ്റ്റ് എന്നീ രണ്ട് ഷോർട്ട് ഫിലിമുകളും […]

ഇന്റർകാസ്റ്റ് മാര്യേജ് ആണ്‌.!! പ്രണയ വിശേഷങ്ങളുമായി കുടുംബവിളക്ക് താരം ശ്രീലക്ഷ്മി.!! | Serial Actress Seethal Sreelakshmi Sreekumar Marriage

Serial Actress Seethal Sreelakshmi Sreekumar Marriage: മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. ടിവി പരമ്പര റേറ്റിങ്ങുകളിൽ ഈ പരമ്പര മുൻപന്തിയിലാണ്. ഏഷ്യാനെറ്റിലൂടെയാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പരമ്പരയിലെ പ്രധാന കഥാതന്തു. പരമ്പരയിൽ ഏത് എന്നതുപോലെ തന്നെ പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. നിരവധി പരമ്പരകളിൽ താരം […]

അനു ജോസഫിന്റെ കോടികളുടെ വീട് കണ്ടോ ?താരത്തിന്റെ വീഡിയോയിൽ തിളങ്ങി സുമുഖനായ ഈ ഫണ്ണി എഞ്ചിനീയർ .!! | Actress Anu Joseph Home Tour Video

Actress Anu Joseph Home Tour video: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടി അനു ജോസഫ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഹോം ടൂർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഹോം ടൂർ വീഡിയോ എന്ന് കേട്ടതോടെ പ്രേക്ഷകർ ചിന്തിച്ചത് യൂട്യൂബിലൂടെ അനു ജോസഫ് ഉണ്ടാക്കിയ വരുമാനംകൊണ്ട് താരം പണികഴിപ്പിച്ച ഒരു വീട് എന്നാണ്. എന്നാൽ വീടിൻറെ പണി നടന്നുകൊണ്ടിരിക്കുന്നേ ഉള്ളൂ. […]