വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം!!സന്തോഷവതിയായി ലെന;പ്രശാന്ത് പ്രിയതമക്കായി ഒരുക്കിയത് കണ്ടോ.!?.!! | Actress Lena Happy News

Actress Lena Happy News : മലയാള സിനിമയിലെ മികച്ച നടിയാണ് ലെന. സ്നേഹം എന്ന മലയാള ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ കാലെടുത്ത് വച്ച താരം നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന താരം, ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ കൂടുതൽ ശ്രദ്ധേയയായി. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലെനയ്ക്ക് കരിയറിൽ തന്നെ മികച്ച സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. […]

അമ്പലം പോലൊരു വീട് .!!ഗായകൻ മധു ബാലകൃഷ്ണന്റെ മാധവം വീട് കണ്ടോ ?.!!ലക്ഷ്വറി ഹൗസിന്റെ വിശേഷങ്ങൾ കാണാം.!! | Singer Madhu Balakrishnan Home Tour Video

Singer Madhu Balakrishnan Home Tour Video: മലയാളികളുടെ മനസ്സിൽ തന്റെ സ്വര മാധുര്യം കൊണ്ട് ഇടം നേടിയ ഗായകനാണ് മധു ബാലകൃഷ്ണൻ. താരത്തിന്റെ ആലാപനമികവിൽ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ നിരവധി ഗാനങ്ങൾ ഇന്നുണ്ട്.താരത്തിന്റെ ഭാവ സ്വര ശുദ്ധിയും സംഗീത പാഠവും മധു ബാലകൃഷ്ണൻ യുവ ഗായകർക്കിടയിൽ വളരെ വ്യത്യസ്തനായി. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെതായി ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത് മൈൽസ്റ്റോൺ മേക്കേഴ്സ് നടത്തിയ ഒരു ഹോം ടൂർ വീഡിയോ ആണ്. എറണാകുളത്തെ താരത്തിന്റെ ലക്ഷ്വറി […]

പത്തുവർഷങ്ങൾക്കുശേഷം അവർ ഒന്നിച്ചു.!! സമയം പറക്കുകയാണ്; ഒത്തുചേരലിന്റെ സന്തോഷത്തിൽ മാനസപുത്രിയും കറുത്തമുത്തും.! | Manasaputhri Fame Sreekala With Niya Ranjith Meet up

Manasaputhri Fame Sreekala With Niya Ranjith Meet up : കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നിയരഞ്ജിത്ത്. അഭിനയത്തിന് പുറമെ അവതാരികയായും തിളങ്ങി നിന്നിരുന്നു.മലയാള പരമ്പരകളിൽ മാത്രമല്ല തമിഴിലും താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. 20-ൽ അധികം പരമ്പരകളിൽ അഭിനയിച്ചിട്ടുള്ളതാരം ‘കല്യാണി’ എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കൂടാതെ ഏഷ്യാനെറ്റിലെ അമ്മ, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളും നിയയുടെ എടുത്തു പറയേണ്ട പരമ്പരകളിൽ പെടുന്നതാണ്. സീരിയലിനു പുറമെ മലയാളത്തിലെ മലയാളി, ബെസ്റ്റ് ഫ്രണ്ട്സ് തുടങ്ങിയ […]

നവ്യ നായരുടെ സാരി വേണോ?; ഒരിക്കൽ മാത്രം ഉടുത്ത സാരികൾ വില്പനയ്ക്ക് വെച്ച് മലയാളികളുടെ പ്രിയതാരം നവ്യാനായർ.!! |Navya Nair Saree new venture pre loved by navya nair

Navya Nair Saree new venture pre loved by navya nair: മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും താരം തന്നെ ഔദ്യോഗിക പേജുകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. എല്ലായിപ്പോഴും ജനങ്ങളോട് അടുത്തുനിൽക്കുന്ന വ്യക്തിത്വമാണ് നവ്യയുടേത്. വിവാഹശേഷം സിനിമ മേഖലയിൽ താരം സജീവമായിരുന്നില്ല എങ്കിലും ഒരുത്തി എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാള സിനിമ ലോകത്തേക്ക് താരം തിരിച്ചുവന്നത്. ഇപ്പോൾ നിരവധി ടിവി ഷോകളുടെ ഭാഗമാണ് നവ്യ. സ്വന്തമായുള്ള […]

തമിഴ് സൂപ്പർസ്റ്റാറുകൾക്കൊപ്പം തുടക്കം ;സ്വന്തം കഴിവുകൊണ്ട് സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഇ സൂപ്പർ സ്റ്റാറിനെ മനസ്സിലായോ ?|Celebrity Childhood Photo Viral

Celebrity Childhood Photo : തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവച്ചിരിക്കുന്നത്. കൂത്തു പട്ടരയ് എന്ന ഒരു നാടക ഗ്രൂപ്പിലൂടെയാണ് ഈ താരം തന്റെ അഭിനയം ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ നാടക ഗ്രൂപ്പിന്റെ അക്കൗണ്ടന്റും ഇദ്ദേഹം തന്നെയായിരുന്നു. പിന്നീട്, ഇദ്ദേഹം ടെലിവിഷൻ പരമ്പരകളിലേക്ക് തന്റെ ചുവട് മാറ്റി. സൺ ടിവിയിൽ 195 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ‘പെണ്ണ്’ എന്ന പരമ്പരയിൽ […]

ഇരട്ടകല്യാണത്തിനുശേഷം ഇരട്ട വിശേഷം.!! വിവാഹം കഴിഞ്ഞു രണ്ടു മാസം; സന്തോഷവാർത്തയുമായി ചിന്നു പൊന്നു.!! | Viral Twins Chinnu Ponnu Happy Viral News

Viral Twins Chinnu Ponnu Happy Viral News: ജോഷ് എന്ന ഷോർട്ട് വീഡിയോ ആപ്പിലൂടെ പ്രശസ്തരായ നിരവധി താരങ്ങളുണ്ട്. അതിൽ പ്രേക്ഷക പ്രീതി നേടിയ ഇരട്ടതാരങ്ങളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചിന്നു പൊന്നു എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായി മാറിയത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഭാഗമായിട്ടുള്ള ഇരുവരും ഇരു കുട്ടികളാണ്. കൊല്ലം സ്വദേശികളായ ഇവർ പരസ്പരം വിളിക്കുന്നത് ലച്ചു എന്നാണ്. ബിഎ ഭരതനാട്യമാണ് ഇവർ പഠിച്ചിരുന്നത്. ഇവർ ഇരട്ടക്കുട്ടികളായിരുന്നിട്ടും ഇതുവരെ ഇവർ തല്ലു […]

ഈ അലവലാതിക്ക് പോലും സെറ്റായി.!! സാന്ത്വനം കണ്ണന്റെ പുതിയ വീഡിയോക്ക് കമ്മെന്റുമായി ആരാധകർ.!! | Santhwanam kannan with his pet dog video viral

Santhwanam kannan with his pet dog video viral : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിലൂടെ ജനങ്ങൾക്ക് സുപരിചിതനായ വ്യക്തിയാണ് അച്ചു സുഗന്ധ്. സാന്ത്വനംകുടുംബത്തിലെ സഹോദരന്മാരുടെ അനിയനായാണ് അച്ചു വേഷം ഇടുന്നത്. ബാലൻ, ഹരി, ശിവൻ, എന്നിവരുടെ അനിയനാണ് കണ്ണൻ എന്ന അച്ചു. കുട്ടിക്കുറുമ്പുകളും വഴക്കുകളും കാണിച്ച് നടക്കുന്ന കണ്ണനെ സാന്ത്വനം കുടുംബത്തിലെ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. അതുപോലെതന്നെ പ്രേക്ഷകർക്കും സാന്ത്വനം പരമ്പരയുടെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സ്വന്തമായി […]

ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണം.!!ആദിയോഗി ശിവ പ്രതിമയ്ക്ക് മുൻപിൽ പ്രാർത്ഥനയും ധ്യാനവുമായി നിറവയറിൽ അമല പോൾ.!! | Amala Paul And Husband In Isha Foundation Pics Viral

Amala Paul And Husband In Isha Foundation Pics Viral: മലയാളത്തിലെ യുവ നായികമാരുടെ ഇടയിൽ വളരെയധികം ജനശ്രദ്ധ നേടിയ നായികയാണ് നടി അമല പോൾ. സംവിധായകൻ ലാൽ ജോസാണ് അമല പോളിനെ മലയാള സിനിമയ്ക്ക് നൽകിയത്.പിന്നീട് മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഈ അടുത്താണ് താരം രണ്ടാമത് വിവാഹിതനായത്. ജഗത് ദേശായി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. വിവാഹത്തിന് പിന്നാലെ താൻ ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്തയും […]

കുടുംബവിളക്കിൽ അനിരുദ്ധുമായി പിരിഞ്ഞു, വീണ്ടുമൊരു വിവാഹം കഴിക്കേണ്ടി വന്നു, മൗനരാഗത്തിലെ വിക്രമിനെ വിവാഹം കഴിച്ച് ആതിര മാധവ്.!! | Athira Madhav Weds Kalyan Khanna In Mounaragam

Athira Madhav Weds Kalyan Khanna In Mounaragam : കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് ആതിരമാധവ്. ഒറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരം സീരിയലിൻ്റെ പകുതിയിൽ ഗർഭിണിയായതിനെ തുടർന്ന് സീരിയലിൽ നിന്ന് വിട്ട് നിന്നിരുന്നു. പിന്നീടുള്ള വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നത് ‘ആദീസ് വേൾഡ്’ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള ഓരോ വിശേഷങ്ങളും താരം ചാനൽ വഴി പങ്കുവെച്ചിരുന്നു. ചേച്ചിയുടെ വീട്ടിൽ കാനഡയിൽ പോയപ്പോഴുള്ള വീഡിയോയും […]

ദൈവമെ ഈ ചെക്കൻ വലുതാവുമ്പോൾ ഒരു ഭീകരൻ ആവും.!! ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ അടിപൊളി; | Cute Student English Class Viral Malayalam

Cute Student English Class Viral Malayalam: കുട്ടിക്കാലത്ത് മലയാളവും ഇംഗ്ലീഷും കലർത്തി ഇംഗ്ലീഷ് ആണ് സംസാരിക്കുന്നതെന്ന് വിചാരിച്ച് ഞെളിഞ്ഞ് നടന്നവരാവും നമ്മളിൽ പലരും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ടീച്ചർ വിദ്യാർത്ഥിയെ കൊണ്ട് ഇംഗ്ലീഷ് പറയിപ്പിക്കാൻ നോക്കുകയാണ് ഇവിടെ. എന്നാൽ പഠിപ്പിക്കുന്ന സമയത്തുണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത് എന്റെ പേര് എന്ന് പറഞ്ഞു തുടങ്ങുന്ന കുട്ടിയെ ടീച്ചർ “മൈ നെയിം ഈസ്” എന്ന് പറയിച്ചു കൊണ്ട് തിരുത്തുന്നു. “മൈ നെയിം ഈസ് […]