നമ്മുടെ സ്വപ്നങ്ങളെ കുറിച്ച് നമുക്കല്ലാതെ മാറ്റാർക്കാണ്നന്നായി അറിയുക.!! മിയബെല്ല മെയ്ക്കപ്പ് സ്റ്റുഡിയോയിൽ നിന്നും അതിശയിപ്പിക്കുന്ന രൂപമാറ്റവുമായി ചന്ദ്രിയേച്ചി.!! | Miabella Beauty Care Makeover Chandri Chechi
Miabella Beauty Care Makeover Chandri Chechi : സോഷ്യൽ മീഡിയയിൽ നിരവധി മെയ്ക്കോവർ വീഡിയോകൾ വന്നുകൊണ്ടിരിക്കുകയാണ്. സെലിബ്രെറ്റികളുടെയും, സാധാരണക്കാരുടെയും നിരവധി മെയ്ക്കോവർ വീഡിയോകൾ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഒരു ബ്യൂട്ടീഷൻ തെരുവിൽ നടക്കുന്ന മെയ്ക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വിജയശ്രീ നയൻതാരയായി മാറിയതുമൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു. മെയ്ക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന് പറഞ്ഞവർക്ക് മറുപടിയായിരുന്നു അത്തരം വീഡിയോകൾ. ഇപ്പോഴിതാ അത്തരത്തിലൊരു അതിശയിപ്പിക്കുന്ന മെയ്ക്കോവർ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ […]