കിടിലൻ ടേസ്റ്റിൽ ഒരു ബീഫ് കറി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.!! | Keralastyle Beef recipe
Keralastyle Beef recipe: നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമൊക്കെ സ്ഥിരമായി വാങ്ങുന്ന ഒന്നായിരിക്കും ബീഫ്. വ്യത്യസ്ത രീതികളിലെല്ലാം ബീഫ് കറിയും വരട്ടിയുമെല്ലാം ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു നാടൻ ബീഫ് കറി തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ബീഫ് ഐറ്റത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ബീഫ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ബീഫ് ചെറിയ കഷണങ്ങളായി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക. അടുത്തതായി ഒരു കുക്കർ […]