കാത്തിരുന്ന വിശേഷം യാഥാർഥ്യമായി; സന്തോഷമടക്കാനാവാതെ ലെന, പ്രശാന്ത് പ്രിയതമക്കായി ഒരുക്കിയത് കണ്ടോ.!? | Actress Lena Thanks To Prasanth Nair For New Life
Actress Lena Thanks To Prasanth Nair For New Life : മലയാള സിനിമയിലെ മികച്ച നടിയാണ് ലെന. സ്നേഹം എന്ന മലയാള ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ കാലെടുത്ത് വച്ച താരം നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന താരം, ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ കൂടുതൽ ശ്രദ്ധേയയായി. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലെനയ്ക്ക് കരിയറിൽ തന്നെ മികച്ച സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. പിന്നീട് നിരവധി […]