ഇങ്ങനെ ചെയ്‌താൽ സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!!ചക്ക എല്ലാ സീസണിലും കഴിക്കാനുള്ള മാർഗം…
Tip To Store Fresh Jackfruit : ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും കിട്ടിയിരുന്നു എങ്കിൽ!-->…