സോയാചങ്ക്സ് വെച്ച് ഒരു കിടിലൻ മസാല കറി തയ്യാറാക്കാം.!! | Soya Chunks Fry
Soya Chunks Fry: വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും!-->…