100 വയസ്സിൽ പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ.!!കന്നി മാളികപ്പുറമായി വയനാട്…
Devotee Paru Amma In Sabarimala Viral News: മണ്ഡലകാലമായി കഴിഞ്ഞാൽ എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 41 ദിവസത്തെ വ്രതം നോറ്റ് അയ്യനെ കാണുവാനുള്ള ദർശനസാഫല്യമാണ്. അതിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വളരെയധികം ആണ്. 10 വയസ്സിനുശേഷം!-->…