Take a fresh look at your lifestyle.

പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം; കൊല്ലം സുധി ചേട്ടന്റെ ആ സുഗന്ധം ഇനി ജീവിതകാലം മുഴുവൻ രേണുവിന് സ്വന്തം.!!| Kollam Sudhi Fragrance Perfume

660

Kollam Sudhi Fragrance Perfume : സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധിയെ മലയാളികൾ മറന്നുകാണില്ല. ഒന്നര വർഷങ്ങൾക്കു മുൻപ് അ പ ക ട ത്തിൽ മ ര ണ പ്പെട്ട സുധിയുടെ മണം ഒരു പെർഫ്യൂം ആക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി. ദുബായിലെ പ്രശസ്ത പെർഫ്യൂമറായ യൂസഫ് ഭായിയുടെ അടുത്താണ് ലക്ഷ്മി എത്തിയത്.

നാളുകൾ കൊണ്ട് ഫോണുകളിലൂടെ സംസാരിച്ചെങ്കിലും ഇത് ആദ്യമായാണ് ലക്ഷ്മി ഡോക്ടർ യൂസഫ് ഭായിയെ നേരിട്ട് കാണുന്നത്. യൂസഫ് ഭായിയുടെ പെർഫ്യൂം ഷോപ്പിൽ നേരിട്ട് എത്തിയാണ് ലക്ഷ്മി സുധിയുടെ മണം അദ്ദേഹത്തിന് കൈമാറിയത്. രേണുവിനെപ്പോലെ തന്റെ പ്രിയപ്പെട്ടവരുടെ മണം ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്കുള്ള പ്രചോദനം കൂടിയാകട്ടെ ഈ വീഡിയോ എന്ന് ലക്ഷ്മി ഉടനീളം പറയുന്നുണ്ട്.